ഈദുല്‍ ഫിത്വര്‍ ആശംസകള്‍!!
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശവ്വാലിന്‍ പൊന്‍ പ്രഭ..
വിശുദ്ധ റമദാനിന്റെ പുണ്യ ദിനരാത്രങ്ങള്‍ക്ക് വിട... ഇനി ഈദുല്‍ ഫിത്വറിന്റെ പൊന്‍ സുദിനം.
നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും വിശ്വാസ ദൃഢതയും ശിഷ്ടജീവിതത്തിലും നില നിര്‍ത്താന്‍ നമുക്കാവട്ടെ. സമൂഹത്തിലെ പാവപ്പെട്ടവരുടെ യാതനകളും വേദനകളും തിരിച്ചറിയാനും ആവും വിധം അവര്‍ക്ക് കൈത്താങ്ങാനും നമുക്കാവട്ടെ. പശിയടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവന്റെ വിലാപങ്ങളിലേക്ക് കാതുകൊടുക്കാന്‍ നോമ്പിന്റെ പകലുകളില്‍ നാമനുഭവിച്ച വിശപ്പ് ഹേതുവാകണം. നിരാലംബരുടെ കണ്ണീരൊപ്പാനും ആവും വിധം അവര്‍ക്കത്താണിയായി വര്‍ത്തിക്കാനും ശ്രമിക്കാം നമുക്ക്. ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക, എങ്കിലേ സൃഷ്ടാവ് നിങ്ങള്‍ക്ക് കാരുണ്യം ചൊരിയുകയുള്ളൂ എന്ന വിശുദ്ധ വാക്യം നമുക്കൊരു പ്രചോദനമാകട്ടെ.

ഏവര്‍ക്കും സ്നേഹോഷ്മളമായ ഈദുല്‍ ഫിത്വര്‍ ആശംസകള്‍.
No comments:
Post a Comment