Saturday, 23 April 2016

എന്റെ ഉമ്മയും ഉപ്പയും..



രാവിലെ മൊബൈലില്‍ രിമൈന്ടെര്‍ വന്നു, ഇന്ന് ഉപ്പന്റെയും ഉമ്മന്റെയും വിവാഹ വാര്‍ഷികമാണ് എന്ന്. വലിയ സന്തോഷത്തോടെ ഉമ്മനെയും ഉപ്പനെയും വിളിച്ചു ആശംസ പറഞ്ഞു...ഉമ്മയും ഉപ്പയും അവര്‍ എത്രയോ കഷ്ടപെട്ടാണ് നമ്മളെ പോറ്റി വളര്‍ത്തി ഈ നിലകു ആക്കിയത്..'എന്റെ രക്ഷിതാവേ ചെരുപത്തില്‍ അവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത്‌ പോലെ അവരോടു നീ കരുണ കാണിക്കണമേ...ആമീന്‍ '

No comments:

Post a Comment