Monday 8 October 2018

വിവാഹ വാര്‍ഷികം


പ്രപഞ്ച നാഥനു സ്തുതി,

ഇന്ന് ഞങ്ങളുടെ ഏഴാം വിവാഹ വാര്‍ഷികം...

സുഖങ്ങളും ദുഖങ്ങളും പസ്പരം പങ്കുവെച്ചും ഇണങ്ങിയും പിണങ്ങിയും ജീവിതത്തില്‍ ഒരു മെയ്യായി യാത്ര ആരംഭിച്ചിട്ട് ഏഴു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു....

ഇനിയും ഒരുപാട് കാലം സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാന്‍ പ്രപഞ്ച നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

No comments:

Post a Comment