Sunday 9 October 2016

പൊന്നുമോന്റെ രണ്ടാം പിറന്നാള്‍



എന്റെ പൊന്നുമോന്‍ ഹംദാന്‍ ന്റെ രണ്ടാം ജന്മദിനം ഇന്നാണ്, എന്റെ മോന്ക് ഉപ്പാന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍ നേരുന്നു... പ്രവാസിയായത്‌ കൊണ്ട് ഇതൊക്കെ നമുക്ക് മിസ്സ്‌ ചെയ്യുകയാണ്, മോന്ക് അള്ളാഹു ദീര്‍ഘയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ അമീന്‍, അള്ളാഹു എല്ലവിത അനുഗ്രഹങ്ങളും എന്റെ മോന്ക് നല്‍കട്ടെ അമീന്‍....



                                             മുഹമ്മദ്‌ ഹംദാന്‍ സലിഹ്


No comments:

Post a Comment