Sunday 9 October 2016

വിവാഹ വാര്‍ഷിക ചിന്തകള്‍



അല്‍ഹംദുലില്ലാഹ്..എന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എത്ര പെട്ടന്നാണ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. കുറെ സന്തോഷങ്ങളും കൊച്ചു കൊച്ചു സംഘടങ്ങളും പരാതികളും പരിഭവങ്ങളും ആയി അഞ്ചു വര്‍ഷങ്ങള്‍ ആശിലയോടൊപ്പം. പോന്നു മോന്‍ ഞങ്ങളിലേക്ക് വന്നിട്ട് രണ്ടാം വര്‍ഷവും, ഇനിയും ഒരുപാട് കാലം സുഘ സന്തോഷത്തോടെ ദീര്‍ഘയുസ്സോടെ ആരോഗ്യത്തോടെ അല്ലാഹുവിനു ഏറ്റവും ഇഷ്ടമുള്ള ഭാര്യ ഭര്‍ത്താക്കാന്‍മാര്‍ ആയി ജീവിക്കാന്‍ അള്ളാഹു തവ്ഫീക് നല്‍കട്ടെ അമീന്‍.....



No comments:

Post a Comment