Tuesday, 29 November 2016

UAE ദേശിയ ദിന ആശംസകള്‍

December 2 UAE ദേശീയ ദിനം 


പിറന്ന നാട് പോലെ പ്രിയപ്പെട്ടതാണ് എനിക്ക് UAE എന്ന ഈ രാജ്യവും...എത്രയോ കാലമായി എനിക്കും എന്റെ കുടുംബത്തിനും അന്നത്തിനു വക നല്‍കുന്ന എന്റെ പ്രിയപ്പെട്ട രാജ്യം..ഇനിയും ഒരുപാട് ഉയര്‍ച്ചയിലേക്ക് ഇ രാജ്യം എത്തട്ടെ....എന്നും സുരക്ഷിധത്വവും സമാധാനവും ഉണ്ടാകട്ടെ......UAE ദേശിയ ദിന ആശംസകള്‍.....


No comments:

Post a Comment