പണ്ടൊക്കെ മഴതോര്‍ന്ന രാത്രികളില്‍ മിന്നാമിനുങ്ങുകള്‍ വരുന്നത് കാണാം. എന്ത് രസമായിരുന്നു അവയെ കാണാന്‍. പ്രകാശം പരത്തി അവ വീടിലും പുറത്തും പാറി നടക്കുന്നത് കാണാം. ഞങ്ങള്‍ കുട്ടികള്‍ അവയെ പിടിച്ചു കുപ്പിയില്‍ ആക്കും. പിന്നെ ഇരുട്ടുള്ള മുറിയില്‍ പോയിരിക്കും അവയുടെ പ്രകാശം കാണാന്‍.. എത്ര രസമായിരുന്നു അത്. എങ്ങിനെയാണ് ഇതു പ്രകാശിക്കുന്നത് ഇനി ഇതിന്റെ ശരീരത്തില്‍ വല്ല ബള്‍ബും ഫിറ്റ് ചെയ്തതാണോ? അങ്ങിനെ ഒരുപാട് സംശയങ്ങള്‍ അന്ന് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് നമ്മുടെ മിന്നാമിനുങ്ങുകള്‍ എവിടെപ്പോയി കാണാന്‍ ഇല്ല... പണ്ട് നമ്മള്‍ കണ്ടിരുന്ന പല ജന്തുക്കളും സസ്യങ്ങളും ഇന്ന്‍ കാണാന്‍ ഇല്ല എന്നതാണ് സത്യം....
Monday, 31 July 2017
മറഞ്ഞു പോയ് മിന്നാമിനുങ്ങുകള്‍...

Labels:
നല്ല ഓര്‍മകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment