09-10-11 ഈ മാജിക് ഡേറ്റ് ലയിര്യ്ന്നു ഞങളുടെ വിവാഹം എന്റെ പ്രിയ പത്നി ആശില എന്റെ ജീവിതതിലെക്ക് കടന്നു വന്നിട് ആര് വര്‍ഷങ്ങള്‍ കഴിഞ്ഞു... അല്ഹമ്ദുലില്ലഹ് ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ആരോഗ്യത്തോടെ മരണം വരെ ഒരുമിച്ചു ജീവിക്കാന്‍ അള്ളാഹു തൌഫീക്ക് നല്‍കട്ടെ...
ഇപ്പോ കൂട്ടായി ഞങ്ങളുടെ പ്രിയ മോന്‍ ഹംദാന്‍ ഉണ്ട്. പുതിയ ഒരാളുടെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.. ചെറിയ ചെറിയ പരിഭവങ്ങളും പരാതികളും വലിയ സന്തോഷങ്ങളും ആയി ജീവിതം അങ്ങിനെ മുന്നോട്ട് പോകുന്നു. ഇനിയും അങ്ങിനെ തന്നെ യാകട്ടെ.......
No comments:
Post a Comment