എന്റെ പോന്നു മോന്ക് മൂന്ന് വയസ്സ് ആയിരിക്കുന്നു..അള്ളാഹു എന്റെ മോന്ക് ആരോഗ്യത്തോടെ യുള്ള ദീര്‍ഘയുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍.
അവന്‍ മാതാ പിതാ ക്കളെ സ്നേഹിക്കുന്നവനും അനുസരിക്കുന്നവനും കുടുംബത്തിനും സമൂഹത്തിനും ദീനിന്നും ഉപകരമുള്ളവനും അല്ലാഹുവിനെ ഭയപ്പെടുന്നവനും ആകട്ടെ എന്ന് ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്നു.
No comments:
Post a Comment