കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കനത്തമഴയാണ്നാട്ടില്‍. കാലവര്ഷംഅതിശക്തമാകുന്നുണ്ട്. ഇപ്രാവശ്യം വേനല്‍ മഴയുംനല്ലരീതിയില്‍ തന്നെ കിട്ടി. കനത്ത മഴ ദുരിദങ്ങളും ഉണ്ടാക്കുന്നുണ്ട്. മലയോര മേഘലകളില്‍ ഉരുള്‍ പൊട്ടലുണ്ട്. പിന്നെ
തീരദേശ മേഘലകളില്‍ വെള്ളം കയറുന്നു.
--------------------------------------------------------------------------------------------------------------
15/07/2017
എന്റെ വീടിന്ടടുത് ഇന്നലെ അതിശക്തമായ കാറ്റും മഴയും ആണ് ഉണ്ടായതു.
ഭയങ്കര ശബ്ദത്തോടെ യുള്ള കാറ്റ് ആണ് ഉണ്ടായതു എന്നാണ് അറിഞ്ഞത്. രാത്രി ഒരു മണിക്ക് ശേഷമാണ് ഉണ്ടായതു. വീടിനടുത്തുള്ള മരങ്ങള്‍ കടപുഴകി ഇലക്ട്രിക് കമ്ബിയിലെക്കാന് വീണത് . ഇലക്ട്രിക് പോസ്റ്റും കടപുഴകി വീണു. വലിയ അപകടത്തില്‍ നിന്നാണ് അള്ളാഹു കാത്തു രക്ഷിച്ചത്. വീടിന്റെ മതിലും പൊളിഞ്ഞു.
വീടിന്റെ തൊട്ടുള്ള പോസ്റ്റാണ് ഇത്.............
കൂടുതല്‍ അപകടങ്ങളും പ്രയാസങ്ങളും ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ..
തീരദേശ മേഘലകളില്‍ വെള്ളം കയറുന്നു.
കടൽ പ്രക്ഷുബ്ധമാണ്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. മഴ ശക്തമായതോടെ പല ജില്ലകളിലും വിദ്യഭ്യാസ സ്ഥാഭനങ്ങല്ക് അവധി പ്രക്യപിചിരിക്കയാണ്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണിരിക്കുന്നു.
ചില മഴ കാഴ്ചകളിലൂടെ...
വയനാട് ജില്ലിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വ്യാപക
കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം
ആരംഭിച്ചിട്ടുണ്ട്.
--------------------------------------------------------------------------------------------------------------
15/07/2017
എന്റെ വീടിന്ടടുത് ഇന്നലെ അതിശക്തമായ കാറ്റും മഴയും ആണ് ഉണ്ടായതു.
ഭയങ്കര ശബ്ദത്തോടെ യുള്ള കാറ്റ് ആണ് ഉണ്ടായതു എന്നാണ് അറിഞ്ഞത്. രാത്രി ഒരു മണിക്ക് ശേഷമാണ് ഉണ്ടായതു. വീടിനടുത്തുള്ള മരങ്ങള്‍ കടപുഴകി ഇലക്ട്രിക് കമ്ബിയിലെക്കാന് വീണത് . ഇലക്ട്രിക് പോസ്റ്റും കടപുഴകി വീണു. വലിയ അപകടത്തില്‍ നിന്നാണ് അള്ളാഹു കാത്തു രക്ഷിച്ചത്. വീടിന്റെ മതിലും പൊളിഞ്ഞു.
വീടിന്റെ തൊട്ടുള്ള പോസ്റ്റാണ് ഇത്.............
കൂടുതല്‍ അപകടങ്ങളും പ്രയാസങ്ങളും ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ..

No comments:
Post a Comment