Sunday, 14 April 2019

വിഷു ആശംസകള്‍



ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. 
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.  മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. ഹൃദയത്തിൽ  നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.......

No comments:

Post a Comment