Saturday, 14 May 2016

വോട്ടവകാശം വിനിയോകിക്കുക.


കേരള നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചു, നാളെയാണ് തിരഞ്ഞടുപ്പ് ..
ഓരോരുത്തരുടെയും വോട്ടവകാശം വിലപ്പെട്ടതാണ്‌ എന്ന് ഓര്ക്കുക... ഓരോരുത്തരുടെയും വിലപ്പെട്ട വോട്ടുകൾ നാടിന്ടെ നന്മക്ക് വേണ്ടി ... നാടിന്ടെ വികസനത്തിനും സമുദായ സൌഹാര്ധതിനും വേണ്ടി നിങ്ങളുടെ വോട്ടുകൾ വിവേകത്തോടെ വിനിയോകിക്കുക....

No comments:

Post a Comment