അവധിക്കാലം ആഘോഷമായിരുന്ന ഒരു കാലമുണ്ടായിരുന്നു. കളിച്ചും ഉല്ലസിച്ചും മാത്രം നടന്നിരുന്ന ആ കാലം ഓര്‍മകളിലേയ്ക്ക് മാഞ്ഞുപോയിരിക്കുന്നു ഇന്ന്. അവധിയും അധ്യയനവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോകുന്ന ഒരു കാലമാണിത്.......
ഗിരീഷ്‌കുമാര്‍ എന്ന കലാകാരന്റെ വരകള്‍ കണ്ടപ്പോഴാണ് ഇതൊക്കെ തന്നെയല്ലേ എന്റെയും അവധിക്കാലതും ഉണ്ടായിരുന്നത് എന്ന് ഓര്‍ത്തുപോകുന്നു, പതിയെ
ആ ഓര്‍മയിലേക്ക് വഴുതി വീഴുന്നു.
No comments:
Post a Comment