അങ്ങിനെ ഒരു വര്ഷം കൂടി കഴിഞ്ഞു പോയിരിക്കുന്നു.
മാനവ കുലത്തിനു സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുവര്‍ഷം ആശംസിക്കുകയാണ്. ധര്‍മവും നന്മയും കളിയാടുന്ന നല്ല നാളേക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.
ശുഭാപ്തിവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം...
രാത്രിക്കോ പകലിനോ, ആകാശത്തിനോ ഭൂമിയ്ക്കോ ഈയൊരു ദിവസം കൊണ്ട് മാറ്റമൊന്നും വന്നിട്ടില്ല.
എങ്കിലും നമ്മൾ ഉപയോഗിച്ചിരുന്ന കലണ്ടറിന്റെ സ്ഥാനത്ത് പുതിയവ വന്നിരിക്കുന്നു.
കഴിഞ്ഞ് പോയ കാലത്തെ കുറിച്ചുള്ള വിശകലനവും, വരാനിരിക്കുന്നവയെ കുറിച്ചുള്ള പ്രതീക്ഷയുമാണ് ജീവിതം.
ലോകത്ത് കഷ്ടതകൾ പേറുന്നവർക്ക്, പുതിയ പ്രതീക്ഷകളുമായി നമുക്കീ പുതിയ വർഷത്തെ വരവേൽക്കാം.......
No comments:
Post a Comment