Tuesday, 24 January 2017

റിപ്പബ്ലിക്ക് ദിനം


നമ്മുടെ രാജ്യം അതിന്റെ 68 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ പോകുമ്പോള്‍ ഇക്കുറി പ്രഥാന അതിഥി അബുദാബി കേരീടഅവകാശിയും UAE സുപ്രീം കമ്മന്ടരും ആയ ഹിസ്‌ ഹൈനസ് ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹിയാന്‍ ആണ്, ഒരു UAE പ്രവാസി എന്ന നിലക്ക് എനിക്ക് അത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.. അദ്ധേഹത്തെ എന്റെ രാജ്യത്തേക്ക് ഹൃദ്യമായി ഞാന്‍ സ്വാഗതം ചെയ്യുന്നു..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.........
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ക് ദിന ആശംസകള്‍.....




No comments:

Post a Comment