കൊച്ചി പഴയ കൊച്ചിയല്ല....
അതെ കൊച്ചി മാത്രമല്ല എല്ലാ മലയാളികളും ആകാംഷയോടെ കാത്തിരുന്ന കൊച്ചി മെട്രോ ശനിയാഴ്ച പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യുകയാണ്....
നമുക്ക് അഭിമാനിക്കാവുന്ന നിമിഷം, സിനിമ ടയലോഗ് പോലെ കൊച്ചി പഴയ കൊച്ചി അല്ലാട്ടോ........
എന്റെ എല്ലവിത ആശംസകളും.......
No comments:
Post a Comment