ആനക്കൂവ! നിസാരക്കാരനല്ല. ഒരുപാട് ഔഷധ ഗുണമുള്ള ഒന്നാണ്.
(Crepe Ginger) ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന
ഒരു സസ്യമാണ് ആനക്കൂവ. ചണ്ണക്കൂവ, വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത്
അറിയപ്പെടുന്നു. കേരളത്തില്‍ ധാരാളമായി കാണുന്ന ആനക്കൂവ ഒരു ഇന്തോനേഷ്യന്‍ സസ്യമാണ്. വെളുത്തതും ചുവന്നതുമുണ്ട്. ചുവന്നതാണ് കൂടുതല്‍ ഓഷധമൂല്യമുള്ളതും കൂടുതലായി ഉപയോഗിക്കപ്പെടുന്നതുംആനക്കൂവ പ്രയോജനങ്ങള്‍
തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍
സ്ട്രോക്ക് (തലച്ചോറിലെ തടസ്സങ്ങള്‍) അലിയിച്ചു കളയുന്നു.
എല്ലാ തരം ആന്തരിക പഴുപ്പുകളും (Tumors) സുഖപ്പെടുത്തുന്നു.
തൈറോയിഡ് രോഗങ്ങള്‍
കൊളസ്ട്രോള്‍ ഫലപ്രദമായി സുഖപ്പെടും.
ഹാര്‍ട്ട് ബ്ലോക്ക്, (എല്ലാ ഇനം ബ്ലോക്കുകളും സുഖപ്പെടുത്തും)
സ്ട്രെസ്സ്- ഹൈപ്പര്‍ ടെന്‍ഷന്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ബ്ലഡ് ഷുഗര്‍ ഫലപ്രദമായി ക്രമീകരിക്കും.
പാന്‍ക്രിയാസ് ഗ്രന്ഥിയെ പുനരുജ്ജീവിപ്പിക്കും.
വൃക്കസംബന്ധമായ രോഗങ്ങള്‍
വൃക്കയിലെ കല്ലുകള്‍, വേദന
മൂത്രാശയത്തിലെ കല്ലുകള്‍
മൂത്രാശയ ക്രമക്കേടുകള്‍
ലൈംഗിക രോഗങ്ങള്‍
നല്ല ലൈംഗിക ഉത്തേചകം
ഉന്മേഷദായകം, ഉത്തേചകം, ശക്തിദായകം
കൌണ്ടിംഗ് കുറവ് ഫലപ്രദമായി പരിഹരിക്കും
കുട്ടികളില്ലായ്മ, തുടര്‍ച്ചയായ അലസിപ്പോവല്‍,
ഗര്‍ഭാശയ രോഗങ്ങള്‍, അണ്ടാശയ രോഗങ്ങള്‍
അണ്ടാശയത്തിലെ മുഴകള്‍, കുമിളകള്‍
മാസമുറ രോഗങ്ങള്‍, വേദന.
രക്തം ശുദ്ധീകരിക്കും
ഓവറോള്‍ പ്രതിരോധ ശേഷി കൂട്ടും.
കരള്‍ രോഗങ്ങള്‍
മഞ്ഞപ്പിത്തം (Jaundice)
ഹെപ്പിറ്റൈറ്റിസ് ബി, സി,.. (Hepatitis b,c)
കരള്‍ വീക്കം (fatty liver)
അനീമിയ
ഹിമോഗ്ലോബിന്‍ പ്രശ്നങ്ങള്‍
ഉദര രോഗങ്ങള്‍
ഗ്യാസ്, കുടല്‍ പുണ്ണ്, വയറുവേദനകള്‍
ചെറുകുടല്‍, വന്‍കുടല്‍ പ്രശ്നങ്ങള്‍
വയറ്റിലെ വിഷാംശങ്ങള്‍ പുറംതള്ളും.
മലബന്ധം, ഡയറിയ
പല്ല് , മോണ രോഗങ്ങള്‍
ടോണ്‍സിലൈറ്റിസ്, മുണ്ടിവീക്കം,
തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ്,
വായിലെ രോഗങ്ങള്‍, അണുബാധകള്‍,
വായ്‌നാറ്റം, പഴുപ്പുകള്‍,
അന്നനാള രോഗങ്ങള്‍,
ബാക്റ്റീരിയല്‍ ന്യൂമോണിയ
ആസ്ത്മ, ക്ഷയരോഗം,
പഴകിയ ചുമ (Chronic cough)
കഫക്കെട്ട്, ജലദോഷം, സൈനസ് രോഗങ്ങള്‍,
കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍
കൂര്‍ക്കം വലി,
(പൊടി മൂക്കില്‍ വലിക്കുക, വായില്‍ വെയ്ക്കുക)
അരിമ്പാറ, പാലുണ്ണി,
മെലാനിന്‍ പ്രശ്നങ്ങള്‍ (Freckles)
വട്ടത്തില്‍ മുടി കൊഴിയല്‍ (Vixen Disease)
പഴകിയ തലവേദന (Chronic headache, migraine)
ആന്റി സെപ്റ്റിക് (മുറിവുകള്‍)
മുറിവുകളുടെ/വൃണങ്ങളുടെ കലകള്‍-പാടുകള്‍
പൊള്ളലുകള്‍
സ്ക്ലെറോസിസ് (പരുപരുപ്പ്)
Menstrual Diuretic (മാസമുറ തടസ്സങ്ങള്‍ നീക്കുന്നത്)
രോഗമുക്തമായ കരള്‍
രോഗ മുക്തമായ ഹൃദയം
സ്ട്രോക്ക് (Strokes)
രക്തധമനികളും സിരകളും വികസിപ്പിക്കും.
സന്ധി രോഗങ്ങള്‍ (ആര്‍ത്രൈറ്റിസ്)
സന്ധി വേദന, ഇടുപ്പ് വേദന
Sciatica (ഊര, കാല്‍, തുട, പൃഷ്ടം: തരിപ്പ്, വേദന, കടച്ചല്‍)
ചെവി രോഗങ്ങള്‍, വേദനകള്‍
പ്ലീഹ രോഗങ്ങള്‍ (Spleen)
നീര് രോഗങ്ങള്‍ (Edema)
വായു രോഗങ്ങള്‍ (വായുകോപം)
ടെറ്റനസ് (Tetanus) (കഠിനമായ പേശീസങ്കോച രോഗം)
വിറയല്‍ രോഗം മാറ്റും
വിഷ ഹാരകം (ശരീരത്തിലെ ടോക്സിനുകളും അവശിഷ്ടങ്ങളും നീക്കും)
വിര നാശിനി (എല്ലാ വിധ വിരകളെയും നശിപ്പിക്കും)
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി (മേല്‍ വിവരിച്ചിരുന്ന) എല്ലാവിധ ആന്തരിക രോഗങ്ങള്‍ക്കും ആനക്കൂവയുടെ വേര് ഉണക്കി പൊടിച്ചത് ഒരു ടീസ്പൂണ്‍ ഫുള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി ഇളക്കി യോജിപ്പിച്ച് ആഹാരത്തിനു അര മണിക്കൂര്‍ മുമ്പോ ശേഷമോ കുടിക്കുക. ദിവസം രണ്ടു നേരം. പൊടി വെള്ളത്തിനടിയില്‍ അടിയുന്നതിനു മുമ്പേ കുടിക്കണം. (ചുരുങ്ങിയത് ഒരു മാസം). കൂടുതല്‍ കലശലായ അവസ്ഥകള്‍ക്ക് മൂന്നു നേരം കഴിക്കാം.
ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം കഴിക്കുക.
മൂലക്കുരു - ഫിസ്റ്റുല
അര ടീസ്പൂണ്‍ പൊടി നാല് ടീസ്പൂണ്‍ ഒലീവ് ഓയിലിലോ ശുദ്ധ വെളിച്ചെണ്ണയിലോ കലര്‍ത്തുക. ഈ മിശ്രിതം സൂചി ഇല്ലാത്ത സിറിഞ്ചില്‍ നിറച്ചോ, അല്ലെങ്കില്‍ കൈ വിരല്‍ കൊണ്ടോ മലദ്വാരത്തില്‍ രോഗ ബാധിത പ്രദേശത്ത് മുഴുവന്‍ എത്തും വിധം ലേപനം ചെയ്യുക. രാവിലെ മല വിസര്‍ജ്ജന ശേഷവും രാത്രി കിടക്കും മുമ്പും ഒരാഴ്ച ചെയ്യുക. വീണ്ടും ആവശ്യമാണെന്ന് തോന്നിയാല്‍ തുടര്‍ന്ന്‍ എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിച്ച് ഇതേ പ്രകാരം ഒരാഴ്ച കൂടി ചെയ്യുക. കൂടെ, ദിവസം മൂന്നു നേരം ഒരു ടീസ്പൂണ്‍ വീതം വെള്ളത്തിലോ തേനിലോ കലര്‍ത്തി കഴിക്കുകയം വേണം.
മുന്നറിയിപ്പ്:
ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ ഉപയോഗിക്കരുത്. ആനക്കൂവ ആസ്പ്പിരിനെക്കാള്‍ ഫലപ്രദമായി രക്തത്തെ നേര്പ്പിക്കുന്നതിനാല്‍ ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ അതോടോപ്പം ആനക്കൂവ ഉപയോഗിക്കുന്നത് അപകടരമായെക്കാം. ആസ്പിരിനു ഒരു നല്ല ബദല്‍ ആണ് ആനക്കൂവ.
ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും.
അപൂര്‍വ്വമായി ചിലരില്‍ ശ്വാസകോശ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെക്കാം. ഇഞ്ചി അതിനുള്ള പ്രതിവിധിയാണ്. മറ്റു ചിലരില്‍ മൂത്ര സഞ്ചിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുണ്ടാക്കാം, യാന്‍സൂന്‍ (anise seed) അതിനുള്ള പ്രതിവിധിയാണ്.
തൈറോയിഡ് രോഗങ്ങള്‍
കൊളസ്ട്രോള്‍ ഫലപ്രദമായി സുഖപ്പെടും.
ഹാര്‍ട്ട് ബ്ലോക്ക്, (എല്ലാ ഇനം ബ്ലോക്കുകളും സുഖപ്പെടുത്തും)
സ്ട്രെസ്സ്- ഹൈപ്പര്‍ ടെന്‍ഷന്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ബ്ലഡ് ഷുഗര്‍ ഫലപ്രദമായി ക്രമീകരിക്കും.
പാന്‍ക്രിയാസ് ഗ്രന്ഥിയെ പുനരുജ്ജീവിപ്പിക്കും.
വൃക്കസംബന്ധമായ രോഗങ്ങള്‍
വൃക്കയിലെ കല്ലുകള്‍, വേദന
മൂത്രാശയത്തിലെ കല്ലുകള്‍
മൂത്രാശയ ക്രമക്കേടുകള്‍
ലൈംഗിക രോഗങ്ങള്‍
നല്ല ലൈംഗിക ഉത്തേചകം
ഉന്മേഷദായകം, ഉത്തേചകം, ശക്തിദായകം
കൌണ്ടിംഗ് കുറവ് ഫലപ്രദമായി പരിഹരിക്കും
കുട്ടികളില്ലായ്മ, തുടര്‍ച്ചയായ അലസിപ്പോവല്‍,
ഗര്‍ഭാശയ രോഗങ്ങള്‍, അണ്ടാശയ രോഗങ്ങള്‍
അണ്ടാശയത്തിലെ മുഴകള്‍, കുമിളകള്‍
മാസമുറ രോഗങ്ങള്‍, വേദന.
രക്തം ശുദ്ധീകരിക്കും
ഓവറോള്‍ പ്രതിരോധ ശേഷി കൂട്ടും.
കരള്‍ രോഗങ്ങള്‍
മഞ്ഞപ്പിത്തം (Jaundice)
ഹെപ്പിറ്റൈറ്റിസ് ബി, സി,.. (Hepatitis b,c)
കരള്‍ വീക്കം (fatty liver)
അനീമിയ
ഹിമോഗ്ലോബിന്‍ പ്രശ്നങ്ങള്‍
ഉദര രോഗങ്ങള്‍
ഗ്യാസ്, കുടല്‍ പുണ്ണ്, വയറുവേദനകള്‍
ചെറുകുടല്‍, വന്‍കുടല്‍ പ്രശ്നങ്ങള്‍
വയറ്റിലെ വിഷാംശങ്ങള്‍ പുറംതള്ളും.
മലബന്ധം, ഡയറിയ
പല്ല് , മോണ രോഗങ്ങള്‍
ടോണ്‍സിലൈറ്റിസ്, മുണ്ടിവീക്കം,
തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ്,
വായിലെ രോഗങ്ങള്‍, അണുബാധകള്‍,
വായ്‌നാറ്റം, പഴുപ്പുകള്‍,
അന്നനാള രോഗങ്ങള്‍,
ബാക്റ്റീരിയല്‍ ന്യൂമോണിയ
ആസ്ത്മ, ക്ഷയരോഗം,
പഴകിയ ചുമ (Chronic cough)
കഫക്കെട്ട്, ജലദോഷം, സൈനസ് രോഗങ്ങള്‍,
കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍
കൂര്‍ക്കം വലി,
(പൊടി മൂക്കില്‍ വലിക്കുക, വായില്‍ വെയ്ക്കുക)
അരിമ്പാറ, പാലുണ്ണി,
മെലാനിന്‍ പ്രശ്നങ്ങള്‍ (Freckles)
വട്ടത്തില്‍ മുടി കൊഴിയല്‍ (Vixen Disease)
പഴകിയ തലവേദന (Chronic headache, migraine)
ആന്റി സെപ്റ്റിക് (മുറിവുകള്‍)
മുറിവുകളുടെ/വൃണങ്ങളുടെ കലകള്‍-പാടുകള്‍
പൊള്ളലുകള്‍
സ്ക്ലെറോസിസ് (പരുപരുപ്പ്)
Menstrual Diuretic (മാസമുറ തടസ്സങ്ങള്‍ നീക്കുന്നത്)
രോഗമുക്തമായ കരള്‍
രോഗ മുക്തമായ ഹൃദയം
സ്ട്രോക്ക് (Strokes)
രക്തധമനികളും സിരകളും വികസിപ്പിക്കും.
സന്ധി രോഗങ്ങള്‍ (ആര്‍ത്രൈറ്റിസ്)
സന്ധി വേദന, ഇടുപ്പ് വേദന
Sciatica (ഊര, കാല്‍, തുട, പൃഷ്ടം: തരിപ്പ്, വേദന, കടച്ചല്‍)
ചെവി രോഗങ്ങള്‍, വേദനകള്‍
പ്ലീഹ രോഗങ്ങള്‍ (Spleen)
നീര് രോഗങ്ങള്‍ (Edema)
വായു രോഗങ്ങള്‍ (വായുകോപം)
ടെറ്റനസ് (Tetanus) (കഠിനമായ പേശീസങ്കോച രോഗം)
വിറയല്‍ രോഗം മാറ്റും
വിഷ ഹാരകം (ശരീരത്തിലെ ടോക്സിനുകളും അവശിഷ്ടങ്ങളും നീക്കും)
വിര നാശിനി (എല്ലാ വിധ വിരകളെയും നശിപ്പിക്കും)
ഉപയോഗ ക്രമം:
ചര്‍മ്മ രോഗങ്ങള്‍ക്കും തലമുടി രോഗങ്ങള്‍ക്കും ഏഴു ടീസ്പൂണ്‍ പൊടി ഒരു കപ്പ് ഒലീവ് ഓയിലില്‍ കലര്‍ത്തി ഏഴു മിനിറ്റ് നേരം തിളപ്പിക്കുക. ചൂടാറിയ ശേഷം ചണ്ടി അരിച്ച് കളഞ്ഞ് രോഗ ബാധിത പ്രദേശങ്ങളില്‍ ദിവസം രണ്ടു നേരം പുരട്ടുക.
പുകവലി നിര്‍ത്താന്‍ (പൊടി വായില്‍ വെയ്ക്കുക)പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി (മേല്‍ വിവരിച്ചിരുന്ന) എല്ലാവിധ ആന്തരിക രോഗങ്ങള്‍ക്കും ആനക്കൂവയുടെ വേര് ഉണക്കി പൊടിച്ചത് ഒരു ടീസ്പൂണ്‍ ഫുള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി ഇളക്കി യോജിപ്പിച്ച് ആഹാരത്തിനു അര മണിക്കൂര്‍ മുമ്പോ ശേഷമോ കുടിക്കുക. ദിവസം രണ്ടു നേരം. പൊടി വെള്ളത്തിനടിയില്‍ അടിയുന്നതിനു മുമ്പേ കുടിക്കണം. (ചുരുങ്ങിയത് ഒരു മാസം). കൂടുതല്‍ കലശലായ അവസ്ഥകള്‍ക്ക് മൂന്നു നേരം കഴിക്കാം.
ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം കഴിക്കുക.
മൂലക്കുരു - ഫിസ്റ്റുല
അര ടീസ്പൂണ്‍ പൊടി നാല് ടീസ്പൂണ്‍ ഒലീവ് ഓയിലിലോ ശുദ്ധ വെളിച്ചെണ്ണയിലോ കലര്‍ത്തുക. ഈ മിശ്രിതം സൂചി ഇല്ലാത്ത സിറിഞ്ചില്‍ നിറച്ചോ, അല്ലെങ്കില്‍ കൈ വിരല്‍ കൊണ്ടോ മലദ്വാരത്തില്‍ രോഗ ബാധിത പ്രദേശത്ത് മുഴുവന്‍ എത്തും വിധം ലേപനം ചെയ്യുക. രാവിലെ മല വിസര്‍ജ്ജന ശേഷവും രാത്രി കിടക്കും മുമ്പും ഒരാഴ്ച ചെയ്യുക. വീണ്ടും ആവശ്യമാണെന്ന് തോന്നിയാല്‍ തുടര്‍ന്ന്‍ എണ്ണയ്ക്ക് പകരം വെള്ളം ഉപയോഗിച്ച് ഇതേ പ്രകാരം ഒരാഴ്ച കൂടി ചെയ്യുക. കൂടെ, ദിവസം മൂന്നു നേരം ഒരു ടീസ്പൂണ്‍ വീതം വെള്ളത്തിലോ തേനിലോ കലര്‍ത്തി കഴിക്കുകയം വേണം.
സൈനസ്, കോള്‍ഡ്, അലര്‍ജി, തുമ്മല്‍, രോഗങ്ങള്‍ക്ക് , തയാറാക്കിയ ആനക്കൂവ വേരിന്‍റെ പൊടി മൂക്കില്‍ വലിക്കുകയോ വായില്‍ വെയ്ക്കുകയോ ചെയ്യുക.
പനിചികിത്സയിൽ ഇത് ഫലപ്രധമായി ഉപയോഗിച്ച് വരുന്നു. ഇലകൾ ചതച്ച് കുഴമ്പാക്കി നെറ്റിയിൽ പുരട്ടിയാണ് ഉപയോഗിക്കുന്നത്. സസ്യഭാഗങ്ങൾ തിളപ്പിച്ച് കഷായമാക്കി അതിൽ പനിയുള്ള വ്യക്തി കുളിയ്ക്കുന്ന പതിവും ഉണ്ട്. ജലദോഷം, വാതം, ന്യുമോണിയ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങിൽ കാർബോഹൈഡ്രേറ്റ്സമൃദ്ധമായുള്ളതിനാൽ ആനക്കൂവയുടെ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്.നാരുകൾ വേണ്ടത്രയുണ്ട്. ഇൻഡൊനീഷ്യയിലും മറ്റും ഇതിന്റെ ഇളംതണ്ടുകൾ പച്ചക്കറിയായി ഉപയോഗിക്കുന്നു. പ്രമേഹചികിത്സയിലും കരൾരോഗ ചികിത്സയിലും ഇത് ഫലപ്രധമായി ഉപയോഗിക്കാമെന്ന് പുതിയ കണ്ടെത്തലുകൾ പറയുന്നു.
മുന്നറിയിപ്പ്:
ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ ഉപയോഗിക്കരുത്. ആനക്കൂവ ആസ്പ്പിരിനെക്കാള്‍ ഫലപ്രദമായി രക്തത്തെ നേര്പ്പിക്കുന്നതിനാല്‍ ആസ്പ്പിരിന്‍ കഴിക്കുന്നവര്‍ അതോടോപ്പം ആനക്കൂവ ഉപയോഗിക്കുന്നത് അപകടരമായെക്കാം. ആസ്പിരിനു ഒരു നല്ല ബദല്‍ ആണ് ആനക്കൂവ.
ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. ഗര്‍ഭസ്ഥ ശിശുവിനെ അലസിപ്പിക്കും.
അപൂര്‍വ്വമായി ചിലരില്‍ ശ്വാസകോശ സംബന്ധമായ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെക്കാം. ഇഞ്ചി അതിനുള്ള പ്രതിവിധിയാണ്. മറ്റു ചിലരില്‍ മൂത്ര സഞ്ചിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുണ്ടാക്കാം, യാന്‍സൂന്‍ (anise seed) അതിനുള്ള പ്രതിവിധിയാണ്.
ഔഷധമായും ഉദ്യാനസസ്യമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ആനക്കൂവ. ചണ്ണക്കൂവ,
വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസിൽ പെടുന്നു. കേരളത്തിൽ ഇത് അർദ്ധഹരിത - നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു ചിരസ്ഥായി സസ്യമായ ഇതിന്റെ ഭൂമിക്കടിയിലുള്ള പ്രകന്ദത്തിൽ നിന്നും തണ്ടൂകളായി ഇത് വളരുന്നു. ഏകദേശം മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്നയാണ് ക്രേപ് ജിഞ്ചർ എന്ന ആനക്കൂവ. പച്ചിലകൾ ചെടിത്തണ്ടിൽ 'സ്പൈറൽ' രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വലിയ വെളുത്ത പൂക്കൾക്ക് മധ്യഭാഗത്തായി മഞ്ഞരാശി കാണാം. പൂവിതളുകൾ മെഴുകുപുരട്ടിയതുപോലിരിക്കും. അരികുകൾ ഫ്രില്ല് പിടിപ്പിച്ചതുപോലെ രൂപഭാവത്തോടെ വസ്ത്രങ്ങൾ തുന്നാൻ ഉപയോഗിക്കുന്ന ക്രേപ് കടലാസിനോട് സാമ്യമുള്ളതാണ്.
കൃഷിരീതി
ദിവസവും കുറഞ്ഞത് 3 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഇത് വളർത്തേണ്ടത്. വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്. ഇത്തരം കിഴങ്ങിൻ കഷണങ്ങൾ മണ്ണും മണലും ഇലപ്പൊടിയും കലർത്തിയ മിശ്രിതം നിറച്ച ചട്ടിയിൽ ഒരിഞ്ചു താഴ്ത്തി നട്ടും ആനക്കൂവ വളർത്തുന്നു. തണ്ട് മുറിച്ചുനട്ടും ആനക്കൂവ വളർത്താവുന്നതാണ്.
Download latest movies from here Dvdrip king
ReplyDeletewww.dvdripking.info