Wednesday, 4 July 2018

തലനീരിറക്കം

മുതിര്‍ ന്നവരില്‍ നിന്ന്  വളരെയധികം കേള്‍ക്കുന്ന ഒന്നാണ് തലനീരിറക്കം. ശിരസ്സില്‍ നിന്നിറങ്ങുന്ന നീര്‍ക്കെട്ട് എല്ലാ അവയവങ്ങളെയും ബാധിച്ച് വിവിധ രോഗങ്ങക്കു കാരണമാകുന്നു. ശിരസി നിന്നിറങ്ങുന്ന നീക്കെട്ട് അസ്ഥിയി സഞ്ചിതമായാ കൈകളുടെയും കാലുകളുടെയും മുട്ടുവേദനതോസന്ധിവേദനസന്ധിവേദന മുതലായവ ഉണ്ടാകാംഇതിനെ രക്തവാതമെന്നും പറയുന്നു.
തലനീരിറങ്ങി ഉണ്ടാകുന്ന വേദനക പലപ്പോഴും കുത്തിനോവ് ഉണ്ടാകുന്ന പോലത്തെ അനുഭവമാകും ഉണ്ടാക്കുന്നത്. ആയുവേദ പ്രകാരം ശാരീരിക രോഗങ്ങക്കും പ്രധാന കാരണം രക്തത്തിലെ മാലിന്യങ്ങളി നിന്നുള്ള നീര് ആണ്. ഈ നീര് ഭാവിയി വിവിധ രോഗങ്ങളായി മാറും. ആയുവേദ ചികിത്സാരീതിയിതലനീരിറക്കത്തിന് ഒരു ശാസ്ത്രീയവശം തന്നെയുണ്ട്. കഫത്തിന്റെ ദോഷമായിട്ടാണ് ശരീരത്തി നീക്കെട്ട് ഉണ്ടാകുന്നത്. നീക്കെട്ട് ശരീരത്തിന്റെ ഏത് ഭാഗത്താണോ പറ്റിപിടിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസ്സപ്പെടുന്നു. ആ ശരീരഭാഗത്ത്  രോഗം ഉണ്ടാകാനുള്ള സാധ്യതകളും കൂടുന്നു. രക്തത്തി തിങ്ങി നിറഞ്ഞ മാലിന്യങ്ങ ശിരസ്സിസഞ്ചരിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പലഭാഗങ്ങളിലായി പറ്റി പിടിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ദോഷങ്ങ മനസിനെയും മറിച്ച് മനസിന്റെ ദോഷങ്ങശരീരത്തെയും ബാധിക്കും. നീക്കെട്ടുക നിറഞ്ഞ ശരീരത്തികുടികൊള്ളുന്ന മനസിനെയും ഒരുപാട് ദോഷങ്ങ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗങ്ങക്കും കാരണമായി തീരുന്നു. നീക്കെട്ടുകശരീരകോശങ്ങളിലും സൂക്ഷ്മ കോശങ്ങളിലും പ്രാണവായുവും കലന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാ ആ അവയവത്തിന്റെ പ്രവത്തനം ഭാഗികമായി സ്തംഭിച്ച് രോഗ കാരണമാകുന്നു.
വ്യായാമം ചെയ്യാതിരിക്കുക,അമിതമായി ആഹാരം കഴിക്കുക,കഫസ്വഭാവമുള്ള ആഹാരസാധനങ്ങ കഴിക്കുകക്രമം തെറ്റിയ ആഹാരരീതിക എന്നിവയും ഒഴിവാക്കേണ്ടതാണ്.
ആയുവേദ പ്രകാരം ശാരീരിക രോഗങ്ങക്ക് പ്രധാന കാരണങ്ങളിലൊന്ന് നീര് തന്നെയാണ്.   നീക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുന്നതിലൂടെയും ശരീരത്തിന് രോഗത്തെ ചെറുക്കാ സാധിക്കുന്നു. കഴിയുന്നതും പകലുറക്കം ഒഴിവാക്കുക. ചൂടുവെള്ളം മാത്രം കുടിക്കാ ശ്രദ്ധിക്കുക. അമിതമായ ഉപ്പ്എരിവ് എന്നിവ ഒഴിവാക്കുക. ഇതുകൂടാതെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ശരീരത്തി നീക്കെട്ടിനുള്ള സാധ്യതക വളരെ കൂടുതലാണ്. ഈപ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീക്കെട്ട് വദ്ധിക്കുന്നതായി കണ്ടുവരുന്നു. കേരളത്തി ഹ്യുമിഡിറ്റിയുടെ അളവ് അന്തരീക്ഷത്തി കൂടുതലാണ്. അത് കൊണ്ടുതന്നെ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങളും കൂടുതലാണ്. 
നീക്കെട്ട് രക്തത്തി സഞ്ചിതമായാ ത്വക്ക് രോഗങ്ങളായ കരിവാളിച്ചത്വക്കി നിറവ്യത്യാസംഎക്സിമ എന്നിവയും കൂടാതെ ഉറക്കമില്ലായ്മപെട്ടെന്ന് ദേഷ്യം വരികമാനസിക അസ്വസ്ഥതജോലി ചെയ്യാ താല്പര്യമില്ലായ്മ എന്നിവയ്ക്കും കാരണമാകാറുണ്ട്. തലനീരിറക്കം പല നേത്രരോഗങ്ങക്കും കാരണമാകുന്നു. ചിലരിനീക്കെട്ട് ശിരസി സഞ്ചയിക്കുകയും തന്മൂലം തലവേദനതലകറക്കം,തുമ്മമൂക്കടപ്പ്ചെവിവേദന തുടങ്ങിയവയും കണ്ടുവരാറുണ്ട്.
ഡോ. അശ്വതി തങ്കച്ചി
മാനേജിംഗ് ഡയറക്ട
സിദ്ധസേവാമൃതം ക്ലിനിക്
അമ്പലമുക്ക്
തിരുവനന്തപുരം

No comments:

Post a Comment